നമ്മുടെ ബൂലോകത്തില്‍ പോട്ടം പിടി മത്സരം ഉണ്ടെന്നറിഞ്ഞ് ചാടി പുറപ്പെട്ടതാണ് നാടകക്കാരന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാലുമണി നേരം കമ്പനിയില്‍ പോയി
മിനിറ്റില്‍ പത്തു പ്രാവശ്യം കമ്പനി ചുറ്റുന്ന സെക്യുരിറ്റിയെ കബളിപ്പിച്ചു കുറെ ഫോട്ടോസ് എടുത്തു .. വീട്ടില്‍ വന്നപ്പോഴാണ് ബൂലോകം ചതിച്ച വിവരം അറിഞ്ഞത് വിഷയം
മാറ്റിയിരിക്കുന്നു ഗ്രാമ കാഴ്ചകള്‍ ..എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു ...സെക്യുരിറ്റി എങ്ങാന്‍ കണ്ടാല്‍ ഞാന്‍ എപ്പോ നാടിലെത്തി എന്ന് ചോദിച്ചാല്‍ മതി .
എന്നെ അങ്ങ് കൊല്ല് ...ഓ മൈ ഗോഡ് ..ഇന്ന് ഞാന്‍ ബ്ലോഗില്‍ കരിദിനം ആചരിക്കുന്നു ....പ്രതിഷേധ സൂചകമായി നമ്മുടെ ബൂലോകം എല്ലാരും ഒരു പത്തു പ്രാവശ്യമെങ്കിലും
കേറി നോക്കാനും ഞാന്‍ അപേക്ഷിക്കുന്നു .
എന്ന് സ്വന്തം (ഒരു ഫോട്ടോ മത്സരത്തിന്റെ രക്ത സാക്ഷി )
നാടകക്കാരന്‍
Tuesday, December 29, 2009
Monday, December 28, 2009
അറിയിക്കട്ടെ
എല്ലാവര്‍ക്കും ഈ നടകക്കാരന്റെ പുതുവത്സരാശംസകള്‍ ......
പിന്നെ ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പുതു വര്‍ഷത്തോടൊപ്പം മണ്ണില്‍ പിറന്നു വീണ
നടകക്കാരന്റെ ജന്മ ദിനവും ഇതോടൊപ്പം അറിയിക്കട്ടെ ..
പിന്നെ ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പുതു വര്‍ഷത്തോടൊപ്പം മണ്ണില്‍ പിറന്നു വീണ
നടകക്കാരന്റെ ജന്മ ദിനവും ഇതോടൊപ്പം അറിയിക്കട്ടെ ..
Saturday, December 26, 2009
Thursday, December 24, 2009
Wednesday, December 23, 2009
പഞ്ചര്‍
കറങ്ങി കറങ്ങി ഒടുവില്‍ പഞ്ചര്‍ ആകുമ്പോള്‍ ...തിരിഞ്ഞു നോക്കാന്‍ ആരും ഇല്ലാതെ ...ഇങ്ങിനെയാകും ..ജീവിതവും
Tuesday, December 22, 2009
Subscribe to:
Posts (Atom)