നമ്മുടെ ബൂലോകത്തില്‍ പോട്ടം പിടി മത്സരം ഉണ്ടെന്നറിഞ്ഞ് ചാടി പുറപ്പെട്ടതാണ് നാടകക്കാരന്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാലുമണി നേരം കമ്പനിയില്‍ പോയി
മിനിറ്റില്‍ പത്തു പ്രാവശ്യം കമ്പനി ചുറ്റുന്ന സെക്യുരിറ്റിയെ കബളിപ്പിച്ചു കുറെ ഫോട്ടോസ് എടുത്തു .. വീട്ടില്‍ വന്നപ്പോഴാണ് ബൂലോകം ചതിച്ച വിവരം അറിഞ്ഞത് വിഷയം
മാറ്റിയിരിക്കുന്നു ഗ്രാമ കാഴ്ചകള്‍ ..എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു ...സെക്യുരിറ്റി എങ്ങാന്‍ കണ്ടാല്‍ ഞാന്‍ എപ്പോ നാടിലെത്തി എന്ന് ചോദിച്ചാല്‍ മതി .
എന്നെ അങ്ങ് കൊല്ല് ...ഓ മൈ ഗോഡ് ..ഇന്ന് ഞാന്‍ ബ്ലോഗില്‍ കരിദിനം ആചരിക്കുന്നു ....പ്രതിഷേധ സൂചകമായി നമ്മുടെ ബൂലോകം എല്ലാരും ഒരു പത്തു പ്രാവശ്യമെങ്കിലും
കേറി നോക്കാനും ഞാന്‍ അപേക്ഷിക്കുന്നു .
എന്ന് സ്വന്തം (ഒരു ഫോട്ടോ മത്സരത്തിന്റെ രക്ത സാക്ഷി )
നാടകക്കാരന്‍
Tuesday, December 29, 2009
Subscribe to:
Post Comments (Atom)
ഹഹഹ.... അല്പം ഭാഗ്യമുണ്ട്.അല്ലെങ്കിൽ നാട്ടിലെത്തി ഗ്രാമക്കാഴ്ചകൾ തന്നെ പകർത്താമായിരുന്നു.... കൊള്ളാം
ReplyDelete60 മീറ്റര് ഉയരത്തില് കേറി പിടിച്ച പടമാ ..ദണ്ണമുണ്ടാകില്ലെ...
ReplyDeleteആരിക്കായാലും ....
Don't worry, these pictures are eligible to get 1st prize.
ReplyDeleteചേട്ടാ .. ഭൂമിയിലേക്കിറങ്ങി വരൂ ...
ReplyDeleteചിത്രം നന്നായിരിക്കുന്നു .അവാര്‍ഡ് ???
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!
പോട്ടെ മാഷേ വിട്ടുകള... അങ്ങനെ ഒരു ചതി ചെയ്തൂന്ന് വച്ച് പടം മോശമായില്ലല്ലോ... അടിച്ചുപൊളി പുതുവർഷം...
ReplyDeleteഎന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...
ഷെരീഫ് ഇക്കാ...തരവന് ജിമ്മിച്ചാ....ഞാന് പുതുവർഷമായതു കൊണ്ടു
ReplyDeleteക്ഷമിച്ചു....അല്ലേൽ കാണായിരുന്നു ...പിന്നെ തരവൻ അവർഡിനുള്ളതൊന്നും അതിലില്ലെന്നറിയാം...ഹ്ഹഹഹ് ഒന്നു പർട്ടിസിപ്പേറ്റ് ചെയ്യാൻ ഹരീഷേട്ടൻ പരഞ്ഞപ്പോ ഒരാക്രാന്തം തോന്നി അത്രമാത്രം ....അല്ലാണ്ട് കൂൾ പിക്സ് കമെറയും എടുത്ത് D 500, d80 ,d 60 ക്കാരോട് പോരാടാൻ നമുക്കു പറ്റുമോ...അണ്ണാൻ കുഞ്ഞൂം തന്നാലായതു എന്നല്ലെ....പുതു വത്സരാശംസകൾ
കൊള്ളാം
ReplyDeleteപുവത്സര ഭൂതാശംസകള്‍...
പിന്നെ അവാര്‍ഡ് ആയി ഈ കവിത കൂടി കേട്ടു നോക്ക് ..അപ്പൊ തീരും അവാര്‍ഡിനോടുള്ള ആര്‍ത്തി ..ഹ ഹ
http://bhoothakkannadi-bhoothakulathaan.blogspot.com/2009/12/blog-post_31.html
ചതിച്ചില്ലേ....?ചതി...ചതിച്ചില്ലേ.... ചതിച്ചേ തക... തക...താ
ReplyDeleteഅടിപൊളിയായിട്ടുണ്ട് ...!
ReplyDelete