Thursday, September 30, 2010

ഇതു മാത്രമാണു അല്പം ആശ്വാസം

ഡിസൈൻ : നാടകക്കാരൻ

Sunday, September 19, 2010

ചുമർ ചിത്രത്തോടൊപ്പം ഒരു ജീവിത ചിത്രവും


മഡ്ഗാവ് റെയിൽ വെസ്റ്റേഷനിൽ നിന്നും എടുത്തത്

Friday, August 20, 2010

Wednesday, June 30, 2010

Monday, June 21, 2010

Thursday, June 17, 2010

Monday, June 14, 2010

Friday, June 11, 2010

ബന്ധിത ലോകം


അഴിയാത്ത ചങ്ങലക്കുരുക്കുകളിലൂടെ ലോകം കുതിക്കുകയാണ് ഒരിക്കിലും തിരിച്ചുവരാനാകാത്ത മരണത്തിലേക്ക്

Saturday, May 29, 2010

തിരുശേഷിപ്പുകൾ

“എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ
എത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ‌-
ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“

Saturday, May 8, 2010

പൊട്ടൻ തെയ്യം


സവർണ്ണാധിപത്യത്തിന്റെ അഹങ്കാരവും സർവ്വജ്ഞാനിയാണെന്ന ബ്രാഹ്മണന്റെ (ശങ്കരാചാര്യരുടെ) ഗർവ്വും ശമിപ്പിച്ച ചണ്ടാലൻ.

Thursday, May 6, 2010

ഓർമ്മയ്ക്കായ്

പോർച്ചുഗ്രീസുകാരുടെ ഓർമ്മയ്ക്കായിരിക്കാം ഒരു പക്ഷേ ഈ ചെറിയ കപ്പൽ ഇവർ സൂക്ഷിച്ചിരിക്കുന്നത്
ഗോവക്കാർക്ക് ഇന്നും മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്നുണ്ടാവാം ഇത്

Saturday, May 1, 2010

Thursday, April 29, 2010

പൊന്നു വാരാൻ ....




ഗോവയിലെ കല്ലങ്ങോട്ട് ബീച്ചിൽ നിന്നും ഒരു ക്ലിക്

Monday, April 26, 2010

Tuesday, April 20, 2010

കിറ്റ് കാറ്റ്


കിറ്റ് കാറ്റ് ,......വിശപ്പിന്റെ എരിപൊരികൾക്കിടയിൽ പരസ്യമാകട്ടെ ഒരാശ്വാസം............
ഗോവയിൽ നിന്നും സ്നാപ്പിയതാ...

Thursday, February 18, 2010

Wednesday, February 17, 2010

ചിരിക്കുടുക്ക


ആകെ കൂടിയുള്ള ഒരു മരുമോളാ,,,സുഞ്ചു......ശരിക്കും പേരു നന്ദന

Thursday, February 11, 2010

ഇതേതാ മരം


ഈ മരം ഏതാ...ഈ കായയും വല്ലവർക്കും അറീയാമോ.....എനിക്കറീയില്ല ഞങ്ങളുടേ വില്ലയുടെ പിറകിലുള്ള ഒരു ചെറിയ മരമാ...ഇതിന്റെ പേരറിയാവുന്നവർ ഒന്നു പറയാമോ.....

Tuesday, February 9, 2010

യാരടി മോഹിനി

ഇവളെ എനിക് ഒരു പരിജയവും ഇല്ല  ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിൽ കേറുംന്നേരം മുറ്റത്ത് കിടക്കുന്നതു കണ്ടു....ഒരു അനുരാഗ വിലോചനയയെപ്പോലെ......പിന്നെ ഒന്നു സ്നാപ്പിക്കളയാം എന്നു കരുതി ക്യാമറയുമായി വന്നപ്പോഴല്ലെ  അവളുടെ ഒടുക്കത്തെ പോസ്....നമിത പോലും  തോറ്റു പോകുന്ന പോസ്  എന്റമ്മോ.....എത്ര അടുത്തു പോയിട്ടും അവൾ പിണങ്ങിയില്ല ..എനിക്കു പല പോസിലും നിന്നു തന്നു ....എന്തൊരു വികാരമാ അവളുറ്റെ മുഖത്ത് .....ഒടുവിൽ അവളുടെ താവളവും ഞാൻ കണ്ടു പിടിച്ചു....

Saturday, February 6, 2010

വംശനാശം.


പരമ്പരാഗത സംസ്ക്കരങ്ങളും പഴമയും നശിക്കുന്ന പുതിയ പടയോട്ടത്തിന്റെ പുകച്ചുരുള്‍ മലയാളത്തെ മലിനമാക്കികൊണ്ടിരിക്കുന്നു .
മറന്നു പോയ കുലതോഴിലും കൃഷിയും നാശത്തിന്റെ വക്കിലാണെന്ന സത്യം നാം പലപ്പോഴും മറക്കുന്നു ...പലപ്പോഴും വിഷു നാളിലാണ് മലയാളികള്‍
ഈ മണ്‍ കലങ്ങള്‍ ഓര്‍മിക്കുന്നത്‌ തന്നെ ഇപ്പൊ അതും സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വഴി മാറിയിരിക്കുന്നു നാളെ നമുക്ക് കൊല്ല പണിക്കാരനും..കുശവനും, ആശാരിയും
മൂശാരിയും, അങ്ങിനെ പലപല കുലങ്ങളും അവരുടെ പരമ്പരാഗത തൊഴിലും ജീവിതവും എല്ലാം വെറും കഥകള്‍ മാത്രമായി അവശേഷിക്കും കാലത്തിന്റെ ചരിത്ര പുസ്തകകങ്ങളില്‍ നിന്നും
ഒടുവില്‍ അതും ചിതലരിച്ചു പോയ താളിയോലകള്‍ പോലെ ഓര്‍മ്മയാകും ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം കൂട്ടരേ ഓര്‍ക്കുവാനെന്തെന്തു കൂട്ടമുണ്ടോര്‍ക്കനാം  
മാടായിക്കാവിലെ പൂരം നാളില്‍ മാടായി പാറപ്പുറത്തെ പൂര ചന്തയില്‍ നിന്നും ഒരു മൊബൈല്‍ സ്നാപ്പ്

Thursday, February 4, 2010

ഇതു നോക്കിയേ....കൊള്ളാമോ..

മൊബൈലിൽ ഒന്നു കാച്ചി നോക്കിയതാ ....എങ്ങീനെ ഉണ്ട്...?

Tuesday, February 2, 2010

Monday, February 1, 2010

മാലാഖ.


റിപ്പബ്ബ്ലിക് ദിനത്തിൽ കമ്പനിയിൽ നടന്ന പ്രോഗ്രാമിൽ പ്രച്ഛന്ന വേഷ മത്സരത്തിനെത്തിയ ഒരു പഞ്ചാബി മാലഖ

Monday, January 25, 2010

പിടികിട്ടാപ്പുള്ളി



തക്കം കിട്ടിയാൽ വാതിൽ തുറന്നു പുറത്തു പോകും ..പിന്നെ ഏതെങ്കിലും സൌദികളുടെ വീട്ടിൽ ചെന്ന് തിരക്കണം
ആള് ഇത്രയേ ഉള്ളൂ എങ്കിലും ഇംഗ്ലീഷ് അറബി എന്നീ ഭാഷകൾ ഒരു വിധം പറഞ്ഞൊപ്പിക്കും ....

Wednesday, January 6, 2010

Sunday, January 3, 2010

ചരിഞ്ഞ ഗോപുരം



കമ്പനി പാര്‍ക്കില്‍ നിന്നും സ്നാപ്പിയതാ ..ഞാന്‍ ഇത് വരെ കണ്ടിട്ടില്ല ഇത് പോലൊരു
കൈത ചെടി ....

Saturday, January 2, 2010

അതി സാഹസികം

കൊട്ടേഷന്‍ സംഘത്തിന്റെ മടയില്‍ നേരിട്ട് ചെന്ന് സ്നാപ്പിയത്

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

Blog Archive

ഫോട്ടോ ബ്ലോഗ്

Blog Promotion By
INFUTION
ജാലകം

ente postukal

നേടൂ?
Template By Mullookkaaran