Thursday, June 17, 2010

കാമുകി

12 comments:

  1. ചെങ്കടലാം കാമിനിയിലലിഞ്ഞലിഞ്ഞ്
    ചന്ദിര കാമ സുരഭില വേളയിൽ
    ഡിസ്റ്റർബ് ചെയ്യാൻ വന്നവനേ
    നിന്നെ പിന്നെ കണ്ടോളാം.

    ReplyDelete
  2. വരും വരാതിരിക്കില്ല,

    ReplyDelete
  3. കാമുകന്‍ കാണണ്ട..
    ചിലപ്പോ അടിച്ചു മാറ്റി കൊണ്ട് പോകും...

    ReplyDelete
  4. എവിടെ അവളെ കാണുന്നില്ലാ
    ഫ്രൈമിലോട്ട് മാറി നിക്കാന്‍ പറ

    ReplyDelete
  5. കാമുകനായ ആഴിയെ നോക്കി പാല്‍ പുഞ്ചിരി പൊഴിക്കുന്ന അമ്പിളി പെണ്ണ്. :)

    ReplyDelete
  6. ചന്ദ്രികയാണോ കാമുകിയുടെ പേര്‍

    ReplyDelete
  7. അമ്പിളി മാമൻ ബ്രൈറ്റ് ലൈറ്റ് ടോർച്ചും കൊണ്ട് നൈറ്റ് പട്രോളിങ്ങിനിറങ്ങുന്നു..ആഹാ..ഉഗ്രൻ ചിത്രം

    ReplyDelete
  8. ഈ കൈവരിയിൽ പിടിച്ച്, ഈ ഏകാന്തതയെ വളരെ പതുക്കെ ഉള്ളിലേക്കാവാഹിച്ച്, സ്വയം നഷ്ടപ്പെടുത്തി, ആരെയോ പ്രതീക്ഷിച്ച്, നിൽക്കേണ്ടത് കാമുകനല്ലേ,

    ആരോ വരാനായ് തുറന്നു വയ്ക്കാറുണ്ട് വാതിൽ
    വരികില്ലൊരിക്കലുമെങ്കിലും(ചുള്ളിക്കാട്)

    ഈ തീരത്ത് നിന്ന് ഞാനാണെങ്കിൽ സന്ദർശനം എന്ന ചുള്ളിക്കാടിയൻ കവിത നേർത്ത ശബ്ദത്തിൽ പാടും.

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

Blog Archive

ഫോട്ടോ ബ്ലോഗ്

Blog Promotion By
INFUTION

virunnu kar

ente postukal

നേടൂ?
Template By Mullookkaaran