Sunday, June 6, 2010

ലക്ഷ്യത്തിലേക്ക്

10 comments:

  1. ചിത്രം നന്നായിരിക്കുന്നു നാടകക്കാരാ...

    ReplyDelete
  2. മാര്‍ഗമെവിടെ...? good frame.

    ReplyDelete
  3. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം..

    നല്ല ചിത്രം...

    ReplyDelete
  4. നിന്റെ കടല്‍ ചിത്രങ്ങള്‍ കഴിഞ്ഞില്ലേ

    ReplyDelete
  5. ഇത് കൊള്ളാം...വെള്ളത്തിലെക്കാണോ യാത്ര?

    ReplyDelete
  6. ഇതെന്താ കാളവണ്ടിയോ ? കൊള്ളാമല്ലോ

    ReplyDelete
  7. അതൊരു കടലും ഇതൊരു ചക്രവുമായിരിക്കും.

    ReplyDelete
  8. അയ്യോ ഞാൻ സൌദിയിൽ വന്നപ്പോ എടുത്ത ഒരു ചിത്രമാ ...അന്ന് ബ്ലോഗൊന്നും തുടങ്ങിയിട്ടുണ്ടായിരുന്നില്ല ...സ്റ്റോക് തീർന്നു നട്ടീന്നു വരുമ്പോ ക്യാമറയുടെ ചാർജ്ജർ എടുക്കാൻ മറന്നു 10 നു ഒരാൾ വരുന്നുണ്ട് അയാളൂടെ കയ്യിൽ ചാർജ്ജർ കൊടുത്തു വിട്ടിട്ടുണ്ട് അതുവരെ ഒന്ന് ഒപ്പിക്കണ്ടെ ..പറയുന്നതൊക്കെ കേട്ടാൽ തോന്നും അതു കഴിഞ്ഞാൽ ഇവിടം കലക്കി മറിക്കുമെന്ന് ഹഹഹ നമ്മളൊക്കെ ഒപ്പിക്കൽ പാർട്ടീസല്ലെ ...ജസ്റ്റ് ടൈ പാസ് പിന്നെ എല്ലാകൂട്ടുകാർക്കും മനസ്സു നിറഞ്ഞ സ്നേഹം മാത്രം .

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

virunnu kar

ente postukal

നേടൂ?
Template By Mullookkaaran