Wednesday, June 30, 2010

ആടുബിയർ

9 comments:

  1. ആടിനെ കണ്ടപ്പോൾ ഇവനൊരു കുടിയനാണെന്നു തോന്നി ഒഴിച്ചു കൊടുത്തു തെറ്റിയില്ല ആ കിംഗ് ഫിഷർ ഫുള്ളായി തീർത്തു

    ReplyDelete
  2. അപ്പോള്‍ ഓസ്സിനു കിട്ടിയാല്‍ ആടും കുടിക്കും!

    ReplyDelete
  3. റമ്മില്ലായിരുന്നോ?

    ReplyDelete
  4. പാവം, ആടിനെയും കുടിപ്പിച്ചു തുടങ്ങി.
    അങ്ങിനെ ഒരു ശിഷ്യനും കൂടെ ആയല്ലോ അല്ലെ.
    ഗുരു ദക്ഷിണയായി രണ്ടു ആട്ടിന്‍ കാട്ടമെങ്കിലും തന്നോ? ഹ ഹ

    ReplyDelete
  5. കൂതറ
    മൃഖങ്ങളില്‍ ഇത്തരം പാനീയങ്ങള്‍ എങ്ങനെ എഫക്റ്റ് ചെയ്യും എന്നറിയാണ്ട്, വെറും ഒരു കൌതുകത്തിന് വേണ്ടി മാത്രം..........
    നല്ലതല്ലാ.. കൊടുത്തതും പോരാണ്ട് ഇത്തരം പ്രവര്‍ത്തികളെ പ്രൊമോട്ട് ചെയ്യാന്‍ അത് ബ്ലോഗില്‍ ഇടുകയും ചെയ്യുക.
    ചെള്ളക്ക് എട്ടെണ്ണം പൊട്ടാത്തതിന്റെ കുഴപ്പാ
    കൂതറ പടം...!!!
    മനുഷനായിട്ട് നശിപ്പിച്ച് തുടങ്ങിയ പ്രകൃതിയില്‍ ജീവിക്കാന്‍ കഷ്ട്ടപെടുന്ന മൃഖങ്ങളെ ഇങ്ങനെ കൂടി ഉപദ്രവിക്കുന്നത് ശരിയാണോ..???

    ReplyDelete
  6. ഹേ…. ആടിന്റെ മുടിയേ.
    എന്തോരു കുടിയാ ആട് തോമാ….?

    ReplyDelete
  7. കൂതറ ...മദ്യം മനുഷ്യൻ പ്രകൃതിയിൽ നിന്നും ഉണ്ടാക്കിയെടുക്കുന്നതല്ലെ..
    അതിന് ഭൂമിയിലെ എല്ലാ ജീവ ജാലങ്ങൾക്കും അവകാശം ഉണ്ട്
    അത്രകരുതിയാൽ മതി . ഒരു ടിൻ ബിയർ അടിച്ച് മൃഗങ്ങൾ വയലന്റാകില്ല എന്ന നല ധാരണയോടു കൂടെയാണ് കൊടുത്തത് .ബിയർ എന്നാത് ഒരു സസ്യാഹാരമാണ് മാഷെ.. പിന്നെ ഇവിടെ വന്ന എല്ല്ലാവർക്കു സ്നേഹം നിറഞ്ഞ നന്ദി

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran