Monday, June 14, 2010

ലൈഫ് ഗാർഡ്

16 comments:

  1. അവന് കടലിന്റെ അറ്റം വരെ കാണാന്‍ സാധിക്കുമെന്നു തോന്നുന്നു ഇരുപ്പ് കണ്ടിട്ട്
    :-)

    ReplyDelete
  2. ഉറങ്ങി തൂങ്ങിയവൻ ലൈഫ് ഗാർഡ്
    അതോ, കസേരയിൽ ബണ്ഡിതനായവൻ ലൈഫ് ഗാർഡ്

    ReplyDelete
  3. ഈ വെയില്‍ മുഴുവന്‍ കൊണ്ടിരിക്കെണ്ടേ..

    ReplyDelete
  4. ജിവിതത്തിന്റെ കാവല്‍..!!

    ReplyDelete
  5. ഈ പാവത്തിന്റെ ലൈഫിനു ആരു ഗാർഡ്?

    ReplyDelete
  6. നമ്മള്‍ മറക്കരുതാത്ത നമ്മുടെ ലൈഫ് ഗാര്‍ഡ്.
    വെയില് മുഴുവന്‍ സഹിക്കുന്നത് ആരുടെയോ ജീവനായി ദൈവം നിയോഗിച്ചത് കൊണ്ട്.
    നല്ല ഫോട്ടോ.

    ReplyDelete
  7. അവന്റെ അടിയിലുള്ള ആ തമിഴതിയെ ആരും ശ്രദ്ദിചിട്ടില്ലല്ലോ

    ReplyDelete
  8. അതിന്റെ കീഴിലുള്ള തമിഴത്തിയെ ആരും കണ്ടില്ലേ

    ReplyDelete
  9. നിധികാക്കും ഭൂതം

    ReplyDelete
  10. പ്രിയ സ്നേഹിതരെ എല്ലാവർക്കും ഒരു പാട് സ്നേഹവും നന്ദിയും മാത്രം ഇനിയും വരിക പ്രോത്സാഹിപ്പിക്കുക

    ReplyDelete
  11. അവിടെ ഒന്നു കയറി ഇരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍..
    കുറച്ചു കൂടേ ഹൈറ്റില്‍ കടലു കാണാമായിരുന്നു..:-)

    ReplyDelete
  12. കാവല്‍ക്കാരന്‍

    ReplyDelete
  13. @ നാടകക്കാരന്‍ - ഈ കസേരയുടെ പേര് അറിയില്ലേ നാടകക്കാരാ ? ഇതിന്റെ പേരാണ് മൊബൈല്‍ വാച്ച് ടവര്‍ :)

    ReplyDelete
  14. ഹഹഹ മനോജേട്ടാ. കസേരയുടെ പേരു പോയിട്ട് നേരെ ഒന്നു നിവർന്നു നിൽക്കാൻ കഴിഞ്ഞോ എന്നു ചോദിക്കൂ

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran