Thursday, February 18, 2010

Wednesday, February 17, 2010

ചിരിക്കുടുക്ക


ആകെ കൂടിയുള്ള ഒരു മരുമോളാ,,,സുഞ്ചു......ശരിക്കും പേരു നന്ദന

Thursday, February 11, 2010

ഇതേതാ മരം


ഈ മരം ഏതാ...ഈ കായയും വല്ലവർക്കും അറീയാമോ.....എനിക്കറീയില്ല ഞങ്ങളുടേ വില്ലയുടെ പിറകിലുള്ള ഒരു ചെറിയ മരമാ...ഇതിന്റെ പേരറിയാവുന്നവർ ഒന്നു പറയാമോ.....

Tuesday, February 9, 2010

യാരടി മോഹിനി

ഇവളെ എനിക് ഒരു പരിജയവും ഇല്ല  ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിൽ കേറുംന്നേരം മുറ്റത്ത് കിടക്കുന്നതു കണ്ടു....ഒരു അനുരാഗ വിലോചനയയെപ്പോലെ......പിന്നെ ഒന്നു സ്നാപ്പിക്കളയാം എന്നു കരുതി ക്യാമറയുമായി വന്നപ്പോഴല്ലെ  അവളുടെ ഒടുക്കത്തെ പോസ്....നമിത പോലും  തോറ്റു പോകുന്ന പോസ്  എന്റമ്മോ.....എത്ര അടുത്തു പോയിട്ടും അവൾ പിണങ്ങിയില്ല ..എനിക്കു പല പോസിലും നിന്നു തന്നു ....എന്തൊരു വികാരമാ അവളുറ്റെ മുഖത്ത് .....ഒടുവിൽ അവളുടെ താവളവും ഞാൻ കണ്ടു പിടിച്ചു....

Saturday, February 6, 2010

വംശനാശം.


പരമ്പരാഗത സംസ്ക്കരങ്ങളും പഴമയും നശിക്കുന്ന പുതിയ പടയോട്ടത്തിന്റെ പുകച്ചുരുള്‍ മലയാളത്തെ മലിനമാക്കികൊണ്ടിരിക്കുന്നു .
മറന്നു പോയ കുലതോഴിലും കൃഷിയും നാശത്തിന്റെ വക്കിലാണെന്ന സത്യം നാം പലപ്പോഴും മറക്കുന്നു ...പലപ്പോഴും വിഷു നാളിലാണ് മലയാളികള്‍
ഈ മണ്‍ കലങ്ങള്‍ ഓര്‍മിക്കുന്നത്‌ തന്നെ ഇപ്പൊ അതും സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വഴി മാറിയിരിക്കുന്നു നാളെ നമുക്ക് കൊല്ല പണിക്കാരനും..കുശവനും, ആശാരിയും
മൂശാരിയും, അങ്ങിനെ പലപല കുലങ്ങളും അവരുടെ പരമ്പരാഗത തൊഴിലും ജീവിതവും എല്ലാം വെറും കഥകള്‍ മാത്രമായി അവശേഷിക്കും കാലത്തിന്റെ ചരിത്ര പുസ്തകകങ്ങളില്‍ നിന്നും
ഒടുവില്‍ അതും ചിതലരിച്ചു പോയ താളിയോലകള്‍ പോലെ ഓര്‍മ്മയാകും ...ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം കൂട്ടരേ ഓര്‍ക്കുവാനെന്തെന്തു കൂട്ടമുണ്ടോര്‍ക്കനാം  
മാടായിക്കാവിലെ പൂരം നാളില്‍ മാടായി പാറപ്പുറത്തെ പൂര ചന്തയില്‍ നിന്നും ഒരു മൊബൈല്‍ സ്നാപ്പ്

Thursday, February 4, 2010

ഇതു നോക്കിയേ....കൊള്ളാമോ..

മൊബൈലിൽ ഒന്നു കാച്ചി നോക്കിയതാ ....എങ്ങീനെ ഉണ്ട്...?

Tuesday, February 2, 2010

Monday, February 1, 2010

മാലാഖ.


റിപ്പബ്ബ്ലിക് ദിനത്തിൽ കമ്പനിയിൽ നടന്ന പ്രോഗ്രാമിൽ പ്രച്ഛന്ന വേഷ മത്സരത്തിനെത്തിയ ഒരു പഞ്ചാബി മാലഖ
Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran