Tuesday, February 9, 2010

യാരടി മോഹിനി

ഇവളെ എനിക് ഒരു പരിജയവും ഇല്ല  ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിൽ കേറുംന്നേരം മുറ്റത്ത് കിടക്കുന്നതു കണ്ടു....ഒരു അനുരാഗ വിലോചനയയെപ്പോലെ......പിന്നെ ഒന്നു സ്നാപ്പിക്കളയാം എന്നു കരുതി ക്യാമറയുമായി വന്നപ്പോഴല്ലെ  അവളുടെ ഒടുക്കത്തെ പോസ്....നമിത പോലും  തോറ്റു പോകുന്ന പോസ്  എന്റമ്മോ.....എത്ര അടുത്തു പോയിട്ടും അവൾ പിണങ്ങിയില്ല ..എനിക്കു പല പോസിലും നിന്നു തന്നു ....എന്തൊരു വികാരമാ അവളുറ്റെ മുഖത്ത് .....ഒടുവിൽ അവളുടെ താവളവും ഞാൻ കണ്ടു പിടിച്ചു....

12 comments:

  1. മുകളിലെത്തെ ഫോട്ടോയിൽ അല്പം ഫോട്ടോഷോപ് വർക്ക് ഉണ്ട്

    ReplyDelete
  2. ആദ്യ ചിത്രം നന്നായിട്ടുണ്ട്. അതു മാത്രം പോസ്റ്റു ചെയ്താല്‍ മതിയായിരുന്നില്ലേ?

    ReplyDelete
  3. ആദ്യ ചിത്രം മനോഹരം,പ്രൌഢം...ആശംസകള്‍

    ReplyDelete
  4. പൈങ്ങോടൻ പിന്നെ ഫോട്ടോഷ്പോപ്പിൽ വർക്ക് ചെയ്തതിനാലാണ്ണ് അതു മാത്രമാക്കാതെ എല്ലാം കൂടി ഇട്ടത്....ഒരു സീരിയലാകട്ടെ എന്നു കരുതി
    ഇവിടെ വന്നതിനും അഭിപ്രായം അറീയിച്ചതിനും നന്ദി...കൃഷ്ണകുമാർ അണ്ണാ ഒരുപാടു നന്ദി..

    ReplyDelete
  5. :)ആദ്യത്തെ പടം രസമുണ്ട്‌ കാണാൻ...

    ReplyDelete
  6. എല്ലാം ഒന്നിനൊന്ന് മെച്ചം.
    ഫോട്ടോയ്ക്ക് പോസ് ചെയ്ത് സഹായിച്ച നമ്മുടെ മാഡത്തിന്‌ വയറ് നിറച്ച് ബിരിയാണി വാങ്ങിക്കൊടുക്കാന്‍ മറക്കണ്ടാ.

    ReplyDelete
  7. നമിത പോലും തോറ്റു പോകുന്ന പോസ് എന്റമ്മോ

    ഹഹഹ...

    ReplyDelete
  8. ഇത്രയും ചിത്രം പോസ്റ്റണ്ടായിരുന്നു! ആദ്യചിത്രത്തിലേ കാര്യം അസ്സലായി!

    ReplyDelete
  9. ആദ്യചിത്രം നന്നായിരിക്കുന്നു.
    ആശംസകള്‍!

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran