Friday, June 11, 2010

ബന്ധിത ലോകം


അഴിയാത്ത ചങ്ങലക്കുരുക്കുകളിലൂടെ ലോകം കുതിക്കുകയാണ് ഒരിക്കിലും തിരിച്ചുവരാനാകാത്ത മരണത്തിലേക്ക്

25 comments:

  1. നമ്മള്‍ എന്നും ബന്ധനങ്ങളിലാണ് ഇതുപോലെ കുതറുവാന്‍ കഴിയാതെ

    ReplyDelete
  2. എന്റെ ചങ്ങലകൾ ഞാൻ അഴിച്ചു തരുന്നു; മനസ്സിൽ നിന്നും.
    പടങ്ങളെല്ലാം കണ്ടു. ഉഗ്രൻ!!!!!!

    ReplyDelete
  3. ജിവിതം തന്നെ ചങ്ങലയല്ലേ..പടങ്ങള്‍ എല്ലാം ഇഷ്ടമായി

    ReplyDelete
  4. തുരുമ്പിച്ച ബന്ധങ്ങള്‍., ബന്ധനങ്ങള്‍.!

    ReplyDelete
  5. തുരുമ്പിന്റെ തുരുത്ത്
    കരുത്തിന്റെ കുതിപ്പ്
    (ഒന്നും മനസ്സില്ലായില്ലാല്ലേ..
    >>>ബന്ധിത ലോകം<<<
    ഇത് എനിക്കും മനസ്സിലായില്ലാ)

    ReplyDelete
  6. ഒരു തുരുമ്പ് ചങ്ങലയുമായി ഓരോ അവന്മാര്‍ ഇറങ്ങികോളും.
    എന്നിട്ടൊരു പേരും. ബന്ധിത ലോകം. (ഇത് ഞാന്‍ മുമ്പ് പറഞ്ഞ സംഗതി തന്നെ)
    ഇത് സഹിക്കുക തന്നെയാ മാഷേ.
    ഞാന്‍ മുമ്പ് പറഞ്ഞതെന്തെന്നോ?
    < a href="http://puramlokam.blogspot.com/2010/05/blog-post_16.html"> ഇവിടെ നോക്കൂ < /a >

    ReplyDelete
  7. ഒരു കാലത്ത് ഇതെല്ലാം തുരുമ്പിച്ച് പൊട്ടും. അന്ന് നമുക്ക് സ്വാതന്ത്ര്യം നേടാം.

    ReplyDelete
  8. ഇവിടെ വന്ന എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ നന്ദി പിന്നെ സുൽഫി താങ്കൾക്കു മുന്നിലും പിന്നിലും കമന്റിട്ടവർക്കൊക്കെ വളരെ ലളിതമായി തന്നെ ഞാൻ ഉദ്ദേശിച്ചതും പറഞ്ഞതും പിടികിട്ടി പിന്നെ സ്വന്തം ബുദ്ധിയില്ലായ്മ പ്രകടിപ്പിച്ച് എന്തിനാ ഈ ജാഡ . ചിത്രം വലിയ നിലവാരം ഉള്ളതൊന്നും അല്ല ഒരു സാധാരണ ക്യാമറയിൽ എടുത്തതാ....ജസ്റ്റ് റ്റൈം പാസ്സ് അത് കുറച്ചുപേരെ ചിന്തിപ്പിക്കുന്നെങ്കിൽ അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചതും അവിടെയാണ് എന്റെ ജയവും . ഇതു കാണിച്ച് ലോകോത്തര മേന്മയൊന്നും ഞാൻ അവകാശപ്പെട്ടില്ലല്ലോ ...കൊച്ചു കുഞ്ഞിനു പോലും മനസിലാകും ഈ പടത്തിന്റെ സാരം .

    ReplyDelete
  9. പിന്നേ..
    ചുമ്മാ‍ ഫിലോസഫി പുളുവടിക്കതെ ഒന്നു പോട ചെക്കാ ഒന്ന്..

    ReplyDelete
  10. പ്രവാസവും ഒരു തരത്തില്‍ ബന്ധനം തന്നെ..

    ReplyDelete
  11. നാടകക്കാരാ.. കൊള്ളാം...

    ReplyDelete
  12. പുതിയ ലോകത്തിന്നു വേണ്ടി, നഷ്ടപ്പെടാനുള്ളത്‌..............

    ReplyDelete
  13. തിരിച്ച് ഒന്നു ചിന്തിച്ചാലോ?
    ചങ്ങല പോലെ കൊരുത്തു പോകുന്ന സൗഹൃദങ്ങള്‍
    ആ ബന്ധനത്തിന്റെ സുഖം പഴകുകയും ഇടു കുറയുകയും ചെയ്താലും
    ഈ ചങ്ങലയില്‍ ഒരു കണ്ണീയായി എവിടെയോ ഒരറ്റത്തുണ്ട്
    എന്നെ സ്നേഹിക്കുന്നവര്‍ ഞാന്‍ സ്നേഹിക്കുന്നവര്‍
    ആ ചിന്തയുടെ കരുത്ത് ആണീ ഇരുമ്പു ചങ്ങല കാട്ടി തരുന്നത്

    ReplyDelete
  14. ഇതിഷ്ടമായി. ഇതിന്റെ ബ്ലാക്ക് & വൈറ്റ് കാണാന്‍ ആഗ്രഹമുണ്ട്

    ReplyDelete
  15. ഒരു ചിത്രം പിടിച്ചതിനു വരെ അടിയോ ? ... അത് മോശം ... ചങ്ങലയ്ക്ക് ചുണങ്ങ് പിടിച്ചപോലെ ഉണ്ട് ..അതോ ഇനി വെള്ളപാണ്ടോ ....ടോട്ടലി നന്നായി

    ReplyDelete
  16. GOOOOOOOOOOOOOOOOOOOOOOOOOOOOOOOOOD

    ReplyDelete
  17. ഇത് ബന്ധനത്തിന്റെ കണ്ണിയാണെന്ന് പറഞ്ഞ് പരിതപിക്കണ്ട. കാരണം ഇത്തരം കനത്ത കണ്ണികളുള്ള ചങ്ങലകൊണ്ട് സുരക്ഷിതമായി ബന്ധിച്ചിടേണ്ട വസ്തുക്കളുമില്ലേ?

    ReplyDelete
  18. പിന്നെ മാഷെ.... നല്ലത് കണ്ടാല്‍ അത് പറയും. മോശം കണ്ടാല്‍ അതും.
    എല്ലാവരും ഒരുപോലെ പ്രതികരിക്കണം എന്ന ദുര്‍ചിന്ത നല്ലതാണോ?
    അതിനെ അതിന്റെ വഴിക്ക് വിട്ടേക്കുക. ഇങ്ങിനെ കേള്‍ക്കാനും പറയാനും ഒക്കെയല്ലേ മാഷെ ഈ ബ്ലോഗ്.
    ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മയത്തില്‍ പറയും. ചിലരത് "പൊട്ടത്തെറി" പറഞ്ഞു കൊണ്ടായിരിക്കും. താങ്കള്‍ക്ക് ഇതില്‍ ഏതാണ് ഇഷ്ടപ്പെടുന്നത് എനിക്കറിയില്ല. കണ്ടു പറഞ്ഞു അത്ര തന്നെ. അതിനിത്ര ചൂടാവാന്‍ എന്‍തിരിക്കുന്നു?
    താങ്കളുടെ പുതിയ ചിത്രം ലൈഫ് ഗാര്‍ഡ് അത് കണ്ടു കമാന്‍റ് ഇട്ടത്തിന് ശേഷമാണ് ഈ ചിത്രവും താങ്കളുടെതാനല്ലോ എന്നോര്‍ത്തത്. (മെയില്‍ കണ്ടിരുന്നു) അപ്പോള്‍ വന്നു നോക്കിയതാ. താങ്കളവിടെ പൊട്ടിത്തെറിച്ച് ആകെ തകര്‍ന്നിരിക്കുന്നത് കണ്ടു. എന്തിനാ മാഷെ ഇതൊക്കെ. എല്ലാ അഭിപ്രായങ്ങളും ഒരേ മനസോടെ സ്വീകരിക്കാന്‍ പഠിക്കുക. അവിടെയല്ലേ നമ്മുടെയൊക്കെ വിജയം. നന്മകള്‍ നേരുന്നു. എനിക്കിത്രയെ പറയാനുള്ളൂ. ഇനിയും വല്ല പ്രശ്നങ്ങളും തങ്കല്‍ക്ക് തോന്നുന്നുവെങ്കില്‍ അതെന്‍റെ കുറ്റം അല്ല കേട്ടോ.
    പിന്നെ മാമന്‍റെ മോനേ (താങ്കള്‍ മെയിലില്‍ പറഞ്ഞ പോലെ) ഒന്ന് വിടുമോ ഹി ഹി . ഒരു ഫോട്ടോ എടുപ്പിക്കാനാ.
    ഇനി അതല്ല ഇതിവിടെ വെച്ച് പറഞ്ഞതിനാണ് താങ്കള്‍ ഇങ്ങിനെ പറയുന്നതെങ്കില്‍ "ഞാന്‍ കേള്‍ക്കാന്‍ നിന്ന് തരാം അങ്ങയുടെ വിനീത ദാസനായി (വാക്കുകള്‍ക്ക് കടപ്പാട്, മമ്മൂട്ടി, ദി കിങ്)
    അടിക്കുറിപ്പ് : ഇതൊരു പ്രശ്നമാക്കാന്‍ ഞാനുദേശിക്കുന്നില്ല. ഇവിടെ നിര്‍ത്തുന്നു. തങ്കല്‍ക്ക് എന്നെ ധൈര്യത്തോടെ എന്തു വേണമെങ്കിലും പറയാം. (മറുപടി ഉണ്ടാവില്ല)

    ReplyDelete
  19. സുൽഫിയോട് വിരോധമോ വെറുപ്പോ ഒന്നും ഉണ്ടായിട്ടല്ല പിന്നെ താങ്കളുടെ അഭിപ്രായം വെറും വിഡ്ഡിത്തമാണെന്നു തോന്നിയതു കൊണ്ടാ മറുപടി ഇട്ടത് ആ പടത്തിനെ വലിയ ഗുണമൊന്നും ഇല്ല പിന്നെ എന്റെ തലക്കെട്ടിനെ ഇത്ര രൂക്ഷമായി വിമർശ്ശിച്ചതു കൊണ്ടു മാത്രമാ ഞാനത്രയും പറഞ്ഞത് ഈ പടത്തിൽ കമന്റിട്ടവർക്കൊക്കെ അതു മനസിലായി പിന്നെ സുൽഫിക്കുമാത്രം മനസിലായില്ലല്ലോ എന്നോർത്ത സങ്കടത്തിലാ അതു പറഞ്ഞേ .കെട്ടോ ...പിന്നെ എനിക്കാരുടെയും ദാസ്യവൃത്തിയുടെ ആവശ്യമില്ല നല്ല രണ്ടു കൈയ്യുണ്ട് നാഡീഞരമ്പുകൾക്ക് ഊർജ്ജം ചോർന്നു പോയിട്ടും ഇല്ല . പിന്നെ താങ്കൾ പറഞ്ഞപോലെ പൊട്ടിത്തെറിച്ച്
    തകർനിട്ടൊന്നും ഇല്ല ഇന്നും നട്ടെല്ലോടെ തന്നെയാ നിൽക്കുന്നേ എന്നും അങ്ങിനെ തന്നെയാകണമെന്ന് നിർബ്ബന്ധവും ഉണ്ട് . പിന്നെ എല്ലാ അഭിപ്രായങ്ങളെയും ഒരുപോലെ കണ്ടാൽ അഭിപ്രായം പറയേണ്ട ആവശ്യമേ ഇല്ലല്ലോ പിന്നെ താങ്കളെ പറയാൻ എനിക്ക് ധൈര്യത്തിന്റെ ആ‍വശ്യമൊന്നുമില്ല. ഇതൊരു പ്രശ്നമാക്കാൻ ഞാനും ഉദ്ദേശിക്കുനില്ല ഞാൻ ഇതോടെ നിർത്തി സുൽഫിയോടു പറഞ്ഞ് ഞാനും ഒരു സുൽഫി ആകാൻ ഉദ്ദേശ്യവും ഇല്ല

    ReplyDelete
  20. ഈ ചിത്രം എനിക്ക് ഇഷ്ട്ടമായി.A different subject and good details.
    എല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ട്ടമായികൊള്ളണമെന്നില്ല. എങ്കിലും അഭിപ്രായം പറയുന്ന എല്ലാവരേയും സ്വാഗതം ചെയ്യുക. മനസ്സിലുള്ളത് തുറന്ന് പറയുന്നവരെയാണ് വെറുതെ 'Great..excellent എന്ന് പറയുന്നവരേക്കാള്‍ എനിക്കിഷ്ട്ടം.

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran