Monday, May 17, 2010

കാക്കയ്ക്കെന്താ കസേരയിൽ കാര്യം

23 comments:

  1. ഇത് കസേര കളി ആല്ലേ?

    ReplyDelete
  2. കസേര നശീപ്പിച്ചു... :)

    ReplyDelete
  3. അല്ല...? അപ്പൊ കാക്ക കുളിച്ചാല്‍ കൊക്കാകുമോ ........?

    ReplyDelete
  4. നീയിരിക്കുന്ന കസേരയാണെങ്കിൽ അപ്പിയിടാൻ വന്നതായിരിക്കും

    ReplyDelete
  5. കാക്കക്കറിയാം, അതിവിടെയാണെന്ന്

    ReplyDelete
  6. kaaryamaaN~ kasErayil aa niiLaththil kaaNunne..
    :-)

    ReplyDelete
  7. ആഹാ... കറക്ടായിട്ട് ഇട്ട് വച്ചിട്ടുണ്ടല്ലോ... എന്നിട്ടാണോ കാര്യം എന്താണെന്നറിയാന്‍ പാടില്ലെന്ന് പറയുന്നത്...

    ReplyDelete
  8. അതാ പറഞ്ഞെ, താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ കാക്ക ഇരിക്കും

    ReplyDelete
  9. കാക്ക അപ്പിയിടാന്‍ വന്നതാ! കാക്കയ്ക്ക് കക്കൂസ് അറിയില്ലാലോ

    ReplyDelete
  10. കാക്ക വെറുതേ ഒന്നിരിക്കാന്‍ വന്നതാ. അല്ലാതെ മറ്റേതിനൊന്നുമല്ല.
    പാവം കാക്ക. അതിനെ കുറിച്ച് ഇങ്ങനെ ദൂഷ്യം പറയല്ലേ.

    ReplyDelete
  11. മാണിക്യം Manoj മനോജ് ,പാവപ്പെട്ടവന്‍ കുമാരന്‍ എറക്കാടൻ രഘുനാഥന്‍ krishnakumar Naushu സലാഹ് സോണ ജി junaith ഉപാസന Jimmy ഹേമാംബിക ഒഴാക്കന്‍. ഗീത said

    ReplyDelete
  12. എല്ലാവർക്കും നന്ദി ഒരുപാടു നന്ദി

    ReplyDelete
  13. അവിടെ ഇരുന്നോട്ടെ, പാവം.

    ReplyDelete
  14. ചക്രവര്‍ത്തിക്കാക്ക !

    ReplyDelete
  15. കാക്ക കൊള്ളാമല്ലോ , എച്ചുസ്മി കാക്ക .... തോന്നുന്നേ

    ReplyDelete
  16. കാര്യമൊന്നുമില്ലെങ്കിലും, പാവം അതവിടെ ഇരുന്നോട്ടെ.

    ReplyDelete
  17. ബിജു, അല്പം വൈകി. കാക്ക പോയിലല്ലോ.. ഞാനാ അതിനെ അവിടെ ഇരുത്തിയേ.. നല്ല ചിത്രം..

    ReplyDelete
  18. കാക്കയുടെ ഒരാഗ്രഹമല്ലെ...നടക്കട്ടെ...

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran