Saturday, May 8, 2010

പൊട്ടൻ തെയ്യം


സവർണ്ണാധിപത്യത്തിന്റെ അഹങ്കാരവും സർവ്വജ്ഞാനിയാണെന്ന ബ്രാഹ്മണന്റെ (ശങ്കരാചാര്യരുടെ) ഗർവ്വും ശമിപ്പിച്ച ചണ്ടാലൻ.

9 comments:

  1. വെളിച്ചത്തിന്റെ തീവ്രതയിൽ തെയ്യം കാണാൻ പറ്റിയില്ലെങ്കിലും ഫോട്ടോ നന്നായിരിക്കുന്നു.

    ReplyDelete
  2. നല്ല ചിത്രങ്ങൾ.. പൊട്ടനെ അൽ‌പ്പം കൂടി വ്യക്തമായി കാണിക്കുന്ന ഒരു പടം കൂടി ആവാമായിരുന്നു

    ReplyDelete
  3. ഇതിലാരാ പൊട്ടന്‍, ഫോട്ടൊഗ്രാഫറോ അതൊ അവിടെ നില്‍ക്കുന്നവരോ..?

    ReplyDelete
  4. വളരെ വളരെ നല്ല പടം തീയുടെ ചൂടും ചൂരും നിറഞ്ഞ ചിത്രം

    ReplyDelete
  5. പൊട്ടന്‍ തെയ്യം ഇവിടെ ഞങ്ങളുടെ നാട്ടിലൊക്കെ കാണുന്നതാണ് . കനലില്‍ കിടന്നുരുളും , തീക്കനല്‍ പെറുക്കി എറിഞ്ഞ് പിള്ളേരെയൊക്കെ പേടിപ്പിക്കും ...അനവധി തെയ്യങ്ങള്‍ അനവധി വിശേഷങ്ങള്‍ ....

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

virunnu kar

ente postukal

നേടൂ?
Template By Mullookkaaran