Thursday, May 6, 2010

ഓർമ്മയ്ക്കായ്

പോർച്ചുഗ്രീസുകാരുടെ ഓർമ്മയ്ക്കായിരിക്കാം ഒരു പക്ഷേ ഈ ചെറിയ കപ്പൽ ഇവർ സൂക്ഷിച്ചിരിക്കുന്നത്
ഗോവക്കാർക്ക് ഇന്നും മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്നുണ്ടാവാം ഇത്

7 comments:

  1. മായ്ഞ്ഞുപോവില്ല

    ReplyDelete
  2. ഒരു തലമുറയുടെ ഓര്‍മ്മകള്‍,
    കൈ മാറിയ സംസ്കാരം,
    ഒക്കെത്തിന്റെയും സ്മാരകം,
    ചരിത്രം ഉറങ്ങുന്ന നല്ല ചിത്രം..

    ReplyDelete
  3. ഒരു കാലഘട്ടത്തിന്റെ തന്നെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ ഇത് ധാരാളം.

    ReplyDelete
  4. ഓര്‍മ്മകള്‍ ഉണരുന്നു...
    നല്ല ചിത്രം

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

virunnu kar

ente postukal

നേടൂ?
Template By Mullookkaaran