“എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ
എത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ-
ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“
“എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ എത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ- ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“
“എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ എത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ- ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“
ഇതു ഗോവയിലെ ഒരു കോട്ടയാ..പേര് അന്ന്വേഷിക്കാൻ പറ്റിയില്ല വെറും പത്ത് മിനിട്ട് മാത്രമേ അവിടെ ചെലവഴിക്കാൻ പറ്റിയുള്ളൂ...നോക്കട്ടെ നെറ്റിൽ സെർച്ച് ചെയ്ത് പേരു കിട്ടുമോന്ന്
എന്റെ പോസ്റ്റിനുള്ള താങ്കളുടെ കമന്റു വായിച്ചു. വളരെയധികം നന്ദിയുണ്ട്. ഈ ഫോട്ടോകള്‍ മനസ്സിനെ മഥിക്കുന്നു. ഈ ഫോട്ടോ എന്റെ പുസ്തകത്തിന്റെ കവറിനായി നല്‍കാമോ ? സ്നേഹപൂര്‍വ്വം താബു.
“എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ
ReplyDeleteഎത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ-
ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“
ഇത് ഏത് കോട്ടയാ ബിജൂ?
ReplyDeleteഒരു ദിവസം ഞാനും അവിടെ പോകുന്നുണ്ട്, ക്യാമറയുമായി കണ്ണൂർ കോട്ടയിലേക്ക്,
ReplyDeleteശരിയല്ലെ?
“എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ
ReplyDeleteഎത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ-
ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“
ശരിയാണ് ....
മനോഹരമായ ഫ്രെയിം...
ReplyDeleteനന്നായിരിക്കുന്നു... ഇതേതാ കോട്ട...?
ReplyDeleteഇതു ഗോവയിലെ ഒരു കോട്ടയാ..പേര് അന്ന്വേഷിക്കാൻ പറ്റിയില്ല
ReplyDeleteവെറും പത്ത് മിനിട്ട് മാത്രമേ അവിടെ ചെലവഴിക്കാൻ പറ്റിയുള്ളൂ...നോക്കട്ടെ നെറ്റിൽ സെർച്ച് ചെയ്ത് പേരു കിട്ടുമോന്ന്
ആളുകള് ചോദിക്കുന്നത് കെട്ടില്ലേ ...ഏതാണെന്ന് പറഞ്ഞു താടൈ
ReplyDeleteകിട്ടിപ്പോയി ഇത് ഗോവയിലെ അഗുവാഡ ഫോർട്ട് ആണ്..
ReplyDeleteഉം
ReplyDeleteകൊള്ളാം നല്ല ചിത്രം. അല്പം കൂടി ബ്രൈറ്റ് ആക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നില്ലേ?
ReplyDeleteപോരാ..
ReplyDeleteശരിയായിട്ടില്ല..
വേറെ സ്നാപ്പ് ഒന്നും കിട്ടിയില്ലേ?
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു കോട്ട...
ReplyDeletenannayitundu....
ReplyDeleteനന്നായിട്ടുണ്ടെടാ.
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteചരിത്രം വിളഞ്ഞ വഴികളില്‍ തെളിഞ്ഞ സ്തൂപങ്ങള്‍ മനോഹരം
ReplyDeleteഎല്ലാവർക്കും നന്ദി ഒരു പാടു നന്ദി
ReplyDeleteഎന്റെ പോസ്റ്റിനുള്ള
ReplyDeleteതാങ്കളുടെ കമന്റു വായിച്ചു.
വളരെയധികം നന്ദിയുണ്ട്.
ഈ ഫോട്ടോകള്‍ മനസ്സിനെ മഥിക്കുന്നു.
ഈ ഫോട്ടോ എന്റെ പുസ്തകത്തിന്റെ
കവറിനായി നല്‍കാമോ ?
സ്നേഹപൂര്‍വ്വം
താബു.
This comment has been removed by the author.
ReplyDelete