Wednesday, May 26, 2010

“അന്തിവെയിൽ പൊന്നുതിരും ഗോവൻ തീരങ്ങളിൽ“

18 comments:

  1. പരിമിതമായ സ്ആചചര്യത്തില്‍ ഊന്നിനിന്നുള്ള ഈ പടം എനിക്കിഷ്ടായി..:)

    ReplyDelete
  2. കൊള്ളാം. പൊന്നുതിരും പടം.

    ReplyDelete
  3. കൊള്ളാം നാടകക്കാരാ... നല്ലൊരു സായാഹ്നം...

    ReplyDelete
  4. തെങ്ങോലകളെ പുണരുന്ന സായാഹ്നം മനോഹരമായിട്ടുണ്ട് .

    ReplyDelete
  5. കൊള്ളാം ... മനോഹരം ..

    ReplyDelete
  6. ചെങ്കതിര്‍ വിട്ടൊഴിയുന്ന സന്ധ്യ.
    ചന്തമേറുന്നു...

    ReplyDelete
  7. ഉവ്വ.......

    നിന്റെ കോപ്പിലെ സന്ധ്യ

    ReplyDelete
  8. മനോഹര ചിത്രം.

    പിന്നെ, ആ മോഹിനിപ്പൂച്ചയെ ഞാനെടുത്തു.

    ReplyDelete
  9. ഗോവയില്‍ എല്ലാം പോയതല്ലേ.....മുകളിലോട്ട് നോക്കി ഫോട്ടോയെടുക്കാതെ.....താഴെ നോക്കി നല്ല രണ്ട് പടങ്ങള്‍ ഇട്....അതോ അതെല്ലാം സ്വകാര്യസമ്പാദ്യത്തിലാണോ.

    പിന്നെ ചിത്രം......ഒരു രണ്ട് മിനിട്ടു കൂടി കഴിഞ്ഞു ചിത്രമെടുത്തിരുന്നെങ്കില്‍ സുര്യന്‍ വിഭ്രംഭിച്ചുനില്‍ക്കുന്ന ചിത്രം കിട്ടുമായിരുന്നു......നശിപ്പിച്ചില്ലേ.

    ബഹറൈനില്‍ വരൂ......എങ്ങിനെയാണ് ചിത്രം എടുക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞുതരാം....

    ഇപ്പോ നിങ്ങളോക്കെ കാരണം ഒന്ന് മൊട്ടയടിച്ച് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ കൂടി നടക്കാന്‍ വയ്യാത്ത അവസ്ഥയാക്കിയില്ലേ..

    ReplyDelete
  10. 2 മിനിറ്റ് കാക്കണം എന്നൊക്കെ ഉണ്ടായിരുന്നിരിക്കും.... “ഫെനി” സമ്മതിക്കണ്ടേ അല്ലേ :) പഴയ ഒരു ഗോവന്‍ യാത്ര ഓര്‍മ്മ വരുന്നു (ഔട്ട് ഓഫ് ഫോക്കസ്സ് ആയ ഓര്‍മ്മകള്‍)

    ReplyDelete
  11. അപ്പോൾ അവിടെയും സൂര്യൻ കടലിൽ തന്നെയാ ഇറങ്ങിപോകുന്നത്!

    ReplyDelete
  12. Reminds me of the old Tamil Ilayaraja melody - Ithu oru ponmalai pozhuthu!!!

    ReplyDelete
  13. എല്ലാവര്‍ക്കും എന്റെ നന്ദി കെട്ടോ....ഒരു പാട് നന്ദി

    ReplyDelete
  14. നന്നായിട്ടുണ്ട്

    ReplyDelete
  15. നല്ല ചിത്രം....... എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട രംഗമാ ഇത്.

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran