Saturday, May 1, 2010

എടാ വീരാ.....!!

12 comments:

  1. ഇവൻ ഇപ്പോഴേ ഇങ്ങനെ ഇനി വളർന്നാലെന്തായിരിക്കും.......?

    ReplyDelete
  2. ഒരുനാള്‍ ഞാനും ചേട്ടനെ പോലെ വളരും വലുതാകും
    അന്ന് ഞാനും ചേട്ടനെ പോലെ..

    ReplyDelete
  3. നിന്റെ കുട്ടിക്കാ‍ലം..

    ReplyDelete
  4. കുമാരന്റെ അഭിപ്രായത്തിനോട്‌ സെയിം പിച്ച്‌

    ReplyDelete
  5. കുമാരാ നീ പഠിപ്പിച്ചതൊന്നും മറന്നിട്ടില്ല.....നിന്റെ കൂടെയായിരുന്നല്ലോ എന്റെ ബാല്യം മുഴുവനും...ഏറക്കാടാ...കൂട്ടിരിക്കണ്ട...നീ അനുഭവിക്കും
    ജുനൈദേ..നന്ദി.

    ReplyDelete
  6. നാടകക്കാരാ,ഇവന്‍ ഒരു കുടിയനല്ല!സ്വന്തം കൂടപിറപ്പുകളേയും ഒപ്പം തന്റെ അരചാണ്‍ വയറിനും വേണ്ടി അദ്ധ്വാനിക്കുന്നവനാണ്!അവരെ ഒരു തമാശക്കെങ്കിലും ഇങ്ങിനെ വിളിക്കല്ലേ?അതും ഈ തൊഴിലാളീദിനത്തില്‍!

    ReplyDelete
  7. മദ്യകേരളത്തിലാണോ

    ReplyDelete
  8. കുഞ്ഞുകയ്യിലെ നുരയുന്ന ലഹരിയുടെ ജീവിതം ..............പിന്നെ ചെന്നമസാലയും

    ReplyDelete
  9. സഹീറേ...ഇത്രയും കൊച്ചു പയ്യൻ കുടിച്ചു നടക്കില്ല എന്ന് സാമാന്യ ബുദ്ധിയിൽ ചിന്തിച്ചൂടെ..അത്രയ്ക്ക് വിവരമില്ലത്തവരാക്കല്ലെ നമ്മളെ....
    പിന്നെ ഇവന്റെ ബാക്ഗ്രൌണ്ട് ചികഞ്ഞൊന്നുമല്ല പടം പിടിച്ചത് കണ്ടപ്പോ തോന്നി....അങ്ങീനെ പിടിച്ചതാ....സലാഹ് ഗോവയാ
    പാവപ്പെട്ടവൻ നന്ദി.

    ReplyDelete
  10. ബിജുവേ.. ഇത് നിന്റെ ആരാ.. അതോ നാട്ടിൽ നിന്നും വന്നപ്പോൾ പഴയ ആൽബത്തിൽ നിന്നും അടർത്തികൊണ്ട് വന്ന നിന്റെ പഴയ ഫോട്ടോയോ.. നന്നാവെടാ ഇനിയെങ്കിലും.. ഹ..ഹ.. ചിത്രം കൊള്ളാം.. കണ്ട് പഠിക്കട്ടെ .. എന്നെ പോലുള്ള അച്ഛന്മാർ അല്ലേ..

    ReplyDelete
  11. പാവം..മദ്യ കേരളത്തിലെ പ്രബുദ്ധരായ കുടിയന്മാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ആ കുപ്പികള്‍ വിറ്റെങ്കിലും അവന്‍ ജീവിക്കട്ടെ... നാടക്കക്കാരാ പടം കൊള്ളാം...

    ReplyDelete
  12. പേടിക്കേണ്ടാ...കാലിക്കുപ്പിയാ അവന്റെ കയ്യില്‍...

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

Blog Archive

ഫോട്ടോ ബ്ലോഗ്

Blog Promotion By
INFUTION

virunnu kar

ente postukal

നേടൂ?
Template By Mullookkaaran