Thursday, May 13, 2010

ബൂലോക കള്ള് ഷാപ്പ്

30 comments:

 1. കൊള്ളാം !!
  അവരാരും അറിയണ്ടാ..:)

  ReplyDelete
 2. കുപ്പിച്ചില്ല്!

  ReplyDelete
 3. അതു നന്നായി... അവസാനത്തെ വിഭവമാണ് എനിക്ക് പിടിച്ചത്... “കാപ്പിലാന്‍ തുണിയുരിഞ്ഞത്”.....

  ReplyDelete
 4. എന്റെ റേഞ്ച് ഇല്‍ വേറെ ഷാപ്പോ ?

  ReplyDelete
 5. കൂതറ മുളകിട്ടത് എന്താ വില ?

  ReplyDelete
 6. സംഗതി കലക്കി...

  ReplyDelete
 7. :)

  കൊടകര റീലോഡഡില്ലേ?

  ReplyDelete
 8. അടുത്തത് ഉണ്ടാക്കുന്ന വിധം ആണോ ;)

  ReplyDelete
 9. നാടകക്കാരന്‍ പഴകിയത് എടുത്ത് മറിച്ചോ?

  ReplyDelete
 10. മാണിക്യം ലാളിച്ചത് ഒരു കുപ്പി പാഴ്സല്‍ അയച്ചോളൂട്ടോ. കാശ് പിന്നെ എപ്പോഴേലും.

  ReplyDelete
 11. അപ്പോൾ സ്വന്തമായി ഒന്നും ഇല്ലെ?

  ReplyDelete
 12. അപ്പൊള്‍ നാടകക്കാരന്‍ വളിച്ച് പോയോടെയ്

  ReplyDelete
 13. ഹഹ.. ആ സ്പെഷ്യൽ കലക്കി.

  ReplyDelete
 14. ഒരു 50 ഗ്രാം സജ്ജീവ്...

  ReplyDelete
 15. കുതറെടെ മുളക് കൂടിയതോണ്ട് ഭയങ്കര എരി.

  ReplyDelete
 16. ഇതെല്ലാം ചേര്‍ത്തൊരു ഫുള്‍...
  ഇന്നടിച്ചു പിരിഞ്ഞിട്ടു തന്നെ കാര്യം..

  ReplyDelete
 17. ഹരീഷ് തൊടുപുഴ സജിച്ചായാ..നീർവിളാകൻ അബ്കാരി ഹംസക്കാ.. പ്രതി സോണ നന്ദി..ഹരിയണ്ണൻ അതിനു കടലിൽ പോയെക്കുവാ,,,സലാഹ് നന്ദി, മയൂര..അതു വേണമെങ്കിൽ സ്പെഷ്യൽ കോച്ചിങ്ങ് ക്ലാസ്സ് ഉണ്ട് ജൂലൈ മാസം തൊടുപുഴ മീറ്റിൽ പാവപ്പെട്ടവൻ എടുത്തോളും .ഒക്കെ പഠിപ്പിച്ചിട്ടുണ്ട്.കുമാരാ..നാടകക്കാരൻ പഴകിപ്പോയെടെ ആർക്കും വേണ്ടാതെ ..ഡിമാന്റില്ല. അതുകൊണ്ടല്ലെ പുതിയ പുതിയ വിഭവങ്ങളുമായി ഒരു കൈ നോക്കാമെന്നു കരുതിയത് കണ്ടില്ലേ ഡിമാന്റ്. ഗീത അത് എല്ലാ മെഡിക്കൽ ഷോപ്പിലും ലഭ്യമാണ്.
  മിനിടീച്ചറെ സ്വന്തമായി ആ കാണുന്ന ഒരു ബോർഡുമാത്രമെ ഉള്ളൂ.
  പണിക്കരേട്ടാ,,, ആ ചിരിയിൽ എന്തോ ഇല്ലെ..? ഏറക്കാടാ ..നീയായിട്ടു വളിപ്പിക്കാതിരുന്നാൽ മതിയെടാ. ക്രിഷ്, പ്രശാന്ത് നന്ദി, സജ്ജീവേട്ടാ... ഭയങ്കര ഡിമാന്റുള്ള ഇനമാ ....കാശൊത്തിരി പൊടിക്കണം കെട്ടോ...50 ഗ്രാമിന്. റാം ജി ജുനൈദ് ഒത്തിരി നന്ദി.

  ReplyDelete
 18. എല്ലാ വിഭവങ്ങളും കൊള്ളാം. :)

  ReplyDelete
 19. കള്ളിന് പകരം നാടകക്കാരന്‍ മുള്ളിയത് കൊടുക്കോ...?? പോകുന്നവര്‍ സൂക്ഷിച്ചോ..

  ReplyDelete
 20. മാണിക്യം പിണങ്ങണ്ട ഒരു തമാശയല്ലേ...ബഷീർ ജിമ്മി നന്ദി ..കൂതറ നീ ഇത്രയ്ക്കു കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂതറയാണെന്നു കരുതിയില്ല

  ReplyDelete
 21. അതിലൊരു വിഭവമാവാന്‍ കഴിയാത്ത സങ്കടം.....ഞാന്‍ കള്ള് കുടിച്ച് തീര്‍ക്കട്ടെ.

  ReplyDelete
 22. നാലുഗ്ളാസ്സടിക്കണംകള്ളെന്നുകരുതിനാടകക്കാരന്‍ 
  നാല്‍ക്കവലയില്‍കള്ളുഷാപ്പില്‍ക്കയറവേ-
  നാലഞ്ചുപേര്‍കുമാരനും കൂതറയും റാംജിയും കൂട്ടരും 
  നാലുകാലില്‍ നിന്നു ഷാപ്പുകാലിയാക്കിപ്പോയിപോല്‍

  ക്ലിക്ക് ക്ലിക്കാവുന്നുണ്ട്.

  ReplyDelete
 23. അത് കലക്കി.

  ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran