Thursday, May 20, 2010

.വിശേഷാൽ “താമര“

19 comments:

  1. ഗോവക്കാരുടെ ഒരു ഭാഗ്യം നോക്കണേ.....!!!!

    ReplyDelete
  2. ആ കയ്യില്‍ ഇരിക്കുന്നത് “ചെറുചന്ദനാദിയെണ്ണയല്ലേ”...... ഇത് ഞങ്ങള്‍ മൊട്ടത്തലയന്മാരെ അവഹേളിക്കാനുള്ള കുത്സിതശ്രമമാണോ എന്നും സംശയമുണ്ട്.

    ReplyDelete
  3. മദ്യം എവിടെ അവിടെ നാടക്കക്കാരനും ഉണ്ടല്ലോടാ ...ഷെയിം ഷെയിം പപ്പി ഷെയിം

    ReplyDelete
  4. നട്ടപിരാന്തന്‍ എന്നാ ഗോവക്ക് പോയത്..??

    ReplyDelete
  5. പിരാന്തൻ പടം!

    ReplyDelete
  6. അങ്ങേര് നന്നായി ചിന്തിക്കുന്നുണ്ട്.

    ReplyDelete
  7. അയ്യേ മദ്യമോ.. നിങ്ങൾ തെറ്റിദ്ധരിച്ചു.,.. കയ്യിൽ ഭാവന വളരാനുള്ള മരുന്നാ..

    ReplyDelete
  8. രണ്ടാമത്തെ ചിത്രത്തില്‍ ഫാവന നന്നായി വളരുന്നുണ്ട്...

    ReplyDelete
  9. നാടകമേ ഉലകം..............

    ReplyDelete
  10. ഒറ്റയിരിപ്പിന് എടുത്ത ഫോട്ടോ അല്ലല്ലൊ, പുതിയതൊരെണ്ണം കൂടി കിട്ടിയ സന്തോഷത്തിലായിരിക്കണം രണ്ടാം നമ്പർ ഫോട്ടൊ.

    ReplyDelete
  11. അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണ്... ഗലക്കി ഗഡി...

    ReplyDelete
  12. ഇത് നട്ടപിരാന്തൻ പറഞ്ഞപോലെ അദ്ദേഹത്തെ കുറിച്ചാണു.. അദ്ദേഹത്തെ കുറിച്ച് തന്നെയാണു.. അദ്ദേഹത്തെ പറ്റി തന്നെയാണു.. :)ചുമ്മാ സ്മൈലിയുണ്ടേ... ബിജു നന്നായിരിക്കുന്നു ചിത്രം

    ReplyDelete
  13. എല്ലാവർക്കും നന്ദി. കെട്ടോ...

    ReplyDelete
  14. ചിന്താവിഷ്ടനായ 'താമര '

    ReplyDelete
  15. അണ്ണാ ഏതാ ഈ സാധനം

    ReplyDelete
  16. ഇങ്ങനെ മുഖം മനസ്സിലാകുന്ന രീതിയില്‍ പടം പിടീച്ചിട്ടാല്‍ അയാളുടെ മനുഷ്യാവകശം വല്ലതും ധ്വംസിക്കപ്പെടൂമോ പോലും?

    മറ്റൊരു കള്ളുകുടീയന്റെ പടം ഞാന്‍ ഇവിടെ ഇട്ട്പ്പോഴത്തെ കോലാഹലക്കാരൊന്നും ഇങ്ങ്ട്ടു വരില്ലായിരീക്കും അല്ലേ?

    ReplyDelete
  17. സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും "ഗോവ

    ReplyDelete
  18. നാടകക്കരാ കൊള്ളാം നിന്റെ കാഴ്ചകള്‍....
    തുടരുക വീണ്ടും യാത്രകള്‍...അഭിനന്ദനങള്‍....

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran