Saturday, May 29, 2010

തിരുശേഷിപ്പുകൾ

“എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ
എത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ‌-
ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“

20 comments:

  1. “എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ
    എത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ‌-
    ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“

    ReplyDelete
  2. ഇത് ഏത് കോട്ടയാ ബിജൂ?

    ReplyDelete
  3. ഒരു ദിവസം ഞാനും അവിടെ പോകുന്നുണ്ട്, ക്യാമറയുമായി കണ്ണൂർ കോട്ടയിലേക്ക്,
    ശരിയല്ലെ?

    ReplyDelete
  4. “എത്ര കുളമ്പടിയൊച്ചകൾ , എത്ര യുദ്ധ കാഹളങ്ങൾ
    എത്ര പെരുമ്പറമുഴക്കങ്ങൾ ഒക്കെയൊരു പെരുമഴയിലെന്നപോ‌-
    ലൊലിച്ചു പോയെങ്കിലും ഒന്നും കള്ളമല്ലെന്നു പറയാനീ തിരുശേഷിപ്പുകൾ മാത്രം ബാക്കി“

    ശരിയാണ് ....

    ReplyDelete
  5. മനോഹരമായ ഫ്രെയിം...

    ReplyDelete
  6. നന്നായിരിക്കുന്നു... ഇതേതാ കോട്ട...?

    ReplyDelete
  7. ഇതു ഗോവയിലെ ഒരു കോട്ടയാ..പേര് അന്ന്വേഷിക്കാൻ പറ്റിയില്ല
    വെറും പത്ത് മിനിട്ട് മാത്രമേ അവിടെ ചെലവഴിക്കാൻ പറ്റിയുള്ളൂ...നോക്കട്ടെ നെറ്റിൽ സെർച്ച് ചെയ്ത് പേരു കിട്ടുമോന്ന്

    ReplyDelete
  8. ആളുകള് ചോദിക്കുന്നത് കെട്ടില്ലേ ...ഏതാണെന്ന് പറഞ്ഞു താടൈ

    ReplyDelete
  9. കിട്ടിപ്പോയി ഇത് ഗോവയിലെ അഗുവാഡ ഫോർട്ട് ആണ്..

    ReplyDelete
  10. കൊള്ളാം നല്ല ചിത്രം. അല്പം കൂടി ബ്രൈറ്റ് ആക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നില്ലേ?

    ReplyDelete
  11. പോരാ..
    ശരിയായിട്ടില്ല..
    വേറെ സ്നാപ്പ് ഒന്നും കിട്ടിയില്ലേ?

    ReplyDelete
  12. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു കോട്ട...

    ReplyDelete
  13. നന്നായിട്ടുണ്ടെടാ.

    ReplyDelete
  14. നന്നായിരിക്കുന്നു...

    ReplyDelete
  15. ചരിത്രം വിളഞ്ഞ വഴികളില്‍ തെളിഞ്ഞ സ്തൂപങ്ങള്‍ മനോഹരം

    ReplyDelete
  16. എല്ലാവർക്കും നന്ദി ഒരു പാടു നന്ദി

    ReplyDelete
  17. എന്റെ പോസ്റ്റിനുള്ള
    താങ്കളുടെ കമന്റു വായിച്ചു.
    വളരെയധികം നന്ദിയുണ്ട്.
    ഈ ഫോട്ടോകള്‍ മനസ്സിനെ മഥിക്കുന്നു.
    ഈ ഫോട്ടോ എന്റെ പുസ്തകത്തിന്റെ
    കവറിനായി നല്‍കാമോ ?
    സ്നേഹപൂര്‍വ്വം
    താബു.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran