Saturday, January 9, 2010

എന്താ ഇത്ര ആലോചിക്കാന്‍


15 comments:

  1. എടാ ബിജുവേ ...നീ അപ്പുനെ കടല്‍ കാണിച്ചു പേടിപ്പിക്കുവാണോ ...

    ReplyDelete
  2. തന്നെ തന്നെ..വീട്ടിപ്പോ...

    ReplyDelete
  3. ഇന്ന് കളിക്കാൻ കൂട്ടിനാരെ കിട്ടുമെന്ന് ആലോചിക്കുവായിർക്കും

    ReplyDelete
  4. എന്തര് പടമാടെ ഇത്? തലയിലെ രോമങ്ങള് കാണിക്കാനാണോടേ?:)

    ReplyDelete
  5. ഈ ചെമ്പന്‍ മുടി എങ്ങനെയാ ഒന്നു കറുപ്പിക്കുക എന്നായിരിക്കും ചിന്തിക്കുന്നതു്‌..!

    ReplyDelete
  6. കുട്ടീ:‌- ചെങ്കടല്‍ എന്ന് പറഞ്ഞിട്ട് ഇതാകെ വെളുത്തിരിക്കുന്നല്ലൊ!
    ഇതാവും ആലോചിക്കുന്നത് ....

    ReplyDelete
  7. "നൃത്തം" എന്ന മഹാ സാഗരത്തിന്റെ കരയില്‍ അന്തം വിട്ടു പണ്ടാരമടങ്ങിയിരിക്കുന്ന "രാധയെ" പോലെ ...

    ReplyDelete
  8. ആ മുഖമൊന്ന് കാണിച്ചു കൂടെ?

    ReplyDelete
  9. ടാ.. നിന്റെ വൈറ്റ് ബാലന്‍സ് മാറ്റിക്കേ..

    ReplyDelete
  10. കടലില്‍ എത്ര തിര ഉണ്ട് എന്ന് ആലോചിക്കുകയയിരിക്കും
    Nice

    ReplyDelete
  11. ഈ കടല്‍ നിറയെ വെള്ളമാണല്ലോ....

    ReplyDelete
  12. ഈ കടലിനും മറുകര കാണുമോ

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran