Monday, January 25, 2010

പിടികിട്ടാപ്പുള്ളി



തക്കം കിട്ടിയാൽ വാതിൽ തുറന്നു പുറത്തു പോകും ..പിന്നെ ഏതെങ്കിലും സൌദികളുടെ വീട്ടിൽ ചെന്ന് തിരക്കണം
ആള് ഇത്രയേ ഉള്ളൂ എങ്കിലും ഇംഗ്ലീഷ് അറബി എന്നീ ഭാഷകൾ ഒരു വിധം പറഞ്ഞൊപ്പിക്കും ....

8 comments:

  1. ജീവന്‍ തുടിക്കുന്ന ചിത്രം അന്തിചുവപ്പില്‍ തിളങ്ങുന്ന ബാല്യം

    ReplyDelete
  2. ആ ലുക്കിനാണ് കാശ്!

    ReplyDelete
  3. നല്ല പയ്യനെ കള്ളനെന്നു പറയല്ലേ.. അപ്പോ നിന്നെയെന്തു വിളിക്കണം..!

    ReplyDelete
  4. he is a good boy
    നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
    ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
    ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

    Pls click below
    മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

    or see in
    http://sandeshammag.blogspot.com

    ReplyDelete
  5. നിന്നെപ്പോലെ...പിടികിട്ടാപ്പുള്ളി തന്നെ.....

    ReplyDelete
  6. അയ്യോ....ഞാൻ പിടികിട്ടാപുള്ളി എന്നുദ്ദേശിച്ചത് ...വീട്ടിൽ നിന്നും പുറത്തിറങ്ങിപ്പോകുമ്പോഴാ......പിന്നെ കാണാനേ കിട്ടില്ല ...അല്ലാതെ...എന്റെ ..ചക്കരേനെ ഞാൻ കള്ളാന്നു വിളിക്കാനോ...?

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

Blog Archive

ഫോട്ടോ ബ്ലോഗ്

Blog Promotion By
INFUTION

virunnu kar

ente postukal

നേടൂ?
Template By Mullookkaaran