Tuesday, April 20, 2010

കിറ്റ് കാറ്റ്


കിറ്റ് കാറ്റ് ,......വിശപ്പിന്റെ എരിപൊരികൾക്കിടയിൽ പരസ്യമാകട്ടെ ഒരാശ്വാസം............
ഗോവയിൽ നിന്നും സ്നാപ്പിയതാ...

9 comments:

  1. ഇത് കാണാതിരിക്കാന്‍ ഒരു ബ്രേക്ക് എടുക്കട്ടെ..
    സംസാരിക്കുന്ന ചിത്രം,നന്നായി..

    ReplyDelete
  2. നല്ല്ല ചിത്രം.
    ഉള്ളിൽ തട്ടുന്ന ചിത്രം!

    ReplyDelete
  3. കാണാതിരിക്കാനായി
    നോട്ടം മാറ്റിക്കളയുന്ന കാഴ്ച..
    ഒരു ബട്ടണമര്‍ത്തലില്‍ മാറ്റിക്കളയുന്ന
    പട്ടിണിക്കാഴ്ചകള്‍....

    ReplyDelete
  4. വിശപ്പിന് ഉള്ളതല്ല കിറ്റ്കാറ്റ്, അത് ലൈനടിക്കാനുള്ളതാന്‍, പ്രണയിനിക്ക് സ്നേഹോപഹാരം നല്‍കാനുളതാണ് (+2 ലൈഫ്)

    ReplyDelete
  5. ഇതൊക്കെ തന്നെയാണു ക്യാമറകള്‍ പകര്‍ത്തേണ്ടത്. നന്നായി

    ReplyDelete
  6. വിശപ്പിന്റെ പരസ്യം....

    ReplyDelete
  7. കിറ്റ്‌ കാറ്റ്‌ കാണിച്ച്‌ ചെറിയ ഒരു കുട്ടിയെ വളക്കുന്ന തെണ്ടീ‍ീ‍ീ‍ീ

    ReplyDelete
  8. കണ്ണടക്കുന്നു... ഇത്തരം നേരിന്റെ ചിത്രങ്ങള്‍ക്ക് നേരെ.. ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ പുറത്തു വിടാന്‍ പഠിച്ച ലോകത്തില്‍ എനിക്കു മാത്രമായി വേറിട്ടൊരു വികാരം വേണ്ട!

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

virunnu kar

ente postukal

നേടൂ?
Template By Mullookkaaran