Sunday, September 19, 2010

ചുമർ ചിത്രത്തോടൊപ്പം ഒരു ജീവിത ചിത്രവും


മഡ്ഗാവ് റെയിൽ വെസ്റ്റേഷനിൽ നിന്നും എടുത്തത്

10 comments:

  1. നന്നായിട്ടുണ്ട്...

    ReplyDelete
  2. കുറെ ദിവസമായല്ലോ ക്ലികില്‍ വന്നിട്ട് എന്നാലോചിക്കുകയായിരുന്നു.
    ജീവിത ഗന്ധിയായ മറ്റൊരു ചിത്രം.
    നമുക്ക് കഴിയുമോ ഇങ്ങിനെ എല്ലാം മറന്നുറങ്ങാന്‍. ഒരു വിധത്തില്‍ അയാള്‍ ഭാഗ്യവാന്‍ ഭൂമിയിലെവിടെയും ഇത്ര സ്വതന്ത്രമായി, സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നല്ലോ.
    കട്ടിലും, കിടക്കയും എന്തിന് കൂട്ടിനു എയര്‍ കണ്ടിഷന്‍ ഉണ്ടായിട്ടു പോലും ഉറക്കം വരാത്ത നമ്മുടെ കാര്യം കഷ്ടം.

    ReplyDelete
  3. നനവ് സുൽഫി ശ്രീ...എല്ലാവർക്കും ഒത്തിരി നന്ദി ..ഹരീഷേട്ടാ..ഈ കൂൾപിക്സ് ക്യാമറയിലല്ലെ കമ്പോസിംഗ് പോയെ പോയെ ....ആ പുള്ളിയുടെ വായിലെ തെറി കേട്ടപ്പോ ഈ ഫോട്ടൊ തന്നെ എടുക്കെണ്ടെന്നു തോന്നിപ്പോയി .... ഇതാദ്യം എടുത്തതാ... രണ്ടാമതൊനു കമ്പോസാൻ പോയപ്പൊ കിട്ടി നല്ല തെറി ..അതോടെ നിർത്തി പടമെടുപ്പ് . പിന്നെ .കണ്ണൂറ് റെയിൽ വേസ്റ്റേഷനിൽ വന്നിട്ടേ ക്യാമറ എടുത്തുള്ളൂ... ഫോക്കസ് മാജിക്ക് നന്ദീണ്ട്ട്ടാ..

    ReplyDelete
  4. പടം തീര്‍ച്ചയായും ജീവിതഗന്ധി.......സസ്നേഹം

    ReplyDelete
  5. ശരിയാണ്... ചിത്രത്തില്‍ ജീവിതമുണ്ട്.

    ReplyDelete
  6. നന്നായിട്ടുണ്ട്....

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

virunnu kar

ente postukal

നേടൂ?
Template By Mullookkaaran