Monday, December 28, 2009

അറിയിക്കട്ടെ

എല്ലാവര്‍ക്കും ഈ നടകക്കാരന്റെ പുതുവത്സരാശംസകള്‍ ......
പിന്നെ ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പുതു വര്‍ഷത്തോടൊപ്പം മണ്ണില്‍ പിറന്നു വീണ
നടകക്കാരന്റെ ജന്മ ദിനവും ഇതോടൊപ്പം അറിയിക്കട്ടെ ..

13 comments:

  1. നവവത്സരാശംസകൾ..
    അല്ലാ ശരിക്കും താങ്കളൊരു നാടകക്കാരനാണോ?

    ReplyDelete
  2. നാടകക്കാരന് ജന്മദിനാശംസകൾ ഒപ്പം പുതുവത്സരാശംസകളും....

    ReplyDelete
  3. ഏറനാടന്‍ ഭൂതത്താന്‍ ചാണക്യന്‍ നന്ദി....

    ReplyDelete
  4. നാടകക്കാരന്റെ കുലയും കുടപ്പനും...
    ഹ ഹ
    ജന്മദിനാശംസകള്‍
    ഒപ്പം
    പുതുവല്‍സരാശംസകള്‍‌

    ReplyDelete
  5. ജന്മദിനാശംസകൾ ഒപ്പം പുതുവത്സരാശംസകളും

    ReplyDelete
  6. ജന്മദിനാശംസകള്‍ :) പുതുവത്സരാശംസകള്‍

    ReplyDelete
  7. ങാ... കൂമ്പു നോക്കിത്തന്നെയിരിക്കട്ടെ ഒരു വലിയ ആശംസ..!!

    ReplyDelete
  8. Anonymous പാവപ്പെട്ടവന്‍ ശിവ രഘുനാഥന്‍ Jimmy the man to walk with Dethan Punalur എല്ലാവർക്കും ഈ നാടകക്കാരന്റെ നന്ദി അറിയിക്കട്ടെ.......

    ReplyDelete
  9. 27 വർഷം മുൻപു നീ മണ്ണിലാണോടേ പിറന്നു വീണത്..

    ഹിഹിഹി...


    ടാ..
    27-ം ജന്മദിനാശസകളോടൊപ്പം.. ഒരു പിടി പുതുവത്സരാശംസകളും

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran