Thursday, February 11, 2010

ഇതേതാ മരം


ഈ മരം ഏതാ...ഈ കായയും വല്ലവർക്കും അറീയാമോ.....എനിക്കറീയില്ല ഞങ്ങളുടേ വില്ലയുടെ പിറകിലുള്ള ഒരു ചെറിയ മരമാ...ഇതിന്റെ പേരറിയാവുന്നവർ ഒന്നു പറയാമോ.....

10 comments:

  1. നമ്മുടെ നാട്ടിലുള്ള വാകമരമല്ലേ..?
    ആണന്ന്‌ തോന്നുന്നു.

    ReplyDelete
  2. വാകമരം എന്നു തന്നെയാണ് എനിക്കും തോന്നുന്നതു്.

    ReplyDelete
  3. വാക അല്ല...വാകയുടെ കായ് ഇതു പോലെ അല്ല ഇല ഇതു പോലെ ആണ്ണ്ഏതായാലും ഇതു ആ ഇനത്തിൽ പെട്ട ഏതോ മരമാണ്

    ReplyDelete
  4. ഞാനീ നാട്ടുകാരനല്ല.....

    ReplyDelete
  5. തണൽ മരത്തില്പെട്ട എന്തോ ഒന്നാണെന്നു തോന്നുന്നു..

    വാകയാണൊ..??
    അതിന്റെ വകഭേദങ്ങൾ ഏതോ ആണെന്നു തോന്നുന്നു..

    ReplyDelete
  6. What manikyam said is correct. it is acacia.

    http://en.wikipedia.org/wiki/Acacia_berlandieri

    ReplyDelete
  7. albizia aakanum chance undu. njangalude parambil orennam undu

    http://en.wikipedia.org/wiki/Albesia

    ReplyDelete
  8. മനസിലായില്ലേ ഇഷ്ടന്മാരെ? ഇതല്ലേ "ആ" മരം. ഹി ഹി .

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran