Thursday, September 30, 2010

ഇതു മാത്രമാണു അല്പം ആശ്വാസം

ഡിസൈൻ : നാടകക്കാരൻ

6 comments:

  1. സഖാക്കളെ മുന്നോട്ട്,,,

    ReplyDelete
  2. കണ്ടില്ലേ, കൊടിയുടെ നിറം മാറ്റം :)

    ReplyDelete
  3. എന്റെ ആ‍ദ്യ അനുയായീ...നിറങ്ങൾ അല്പമെങ്കിലും മാറണ്ടെ..പണ്ട് വള്ളി ട്രൌസറിട്ടു നടന്ന ശ്രദ്ധേയനാണോ..ഇന്ന്..ജീൻസും ഇട്ടു നടക്കുന്നേ..കാലാനുസൃതമായ മാറ്റം എല്ലാത്തിലും അനിവാര്യമാണ്
    പണ്ട് കമ്മ്യൂണിസ്റ്റുകൾ പഴഞ്ചനാണ് എന്നായിരുന്നു പരാതി ഇപ്പോ പഴയ കമ്മ്യൂണിസമൊക്കെ പോയി..ഇപ്പൊ എന്തോന്ന് കമ്മ്യൂണിസം ഇതു മലയാളിയുടെ ഇരട്ടത്താപ്പ് നയമാണ് അതെല്ലാ കാലത്തും ഉണ്ട് അതിനെ അത്രയ്ക്കു എടുത്താൽ മതി

    ReplyDelete
  4. ഞാന്‍ ഈ ഗ്രാഫിക്സിലെ കോടിയുടെ നിറം മാറ്റത്തെ കുറിച്ചേ പറഞ്ഞുള്ളൂ നാടകക്കാരാ.. :)

    ReplyDelete
  5. ഹഹഹ് ശ്രദ്ധേയാ.....അതിനിങ്ങനെയാണോ പറയേണ്ടത് കണ്ടില്ലേ..എന്നൊക്കെ ചോദിച്ചപ്പോ ഒന്ന് ആക്കിയതു പോലെ ധ്വനി മുഴങ്ങി അതാ..ക്ഷമീര്

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran