Sunday, January 3, 2010

ചരിഞ്ഞ ഗോപുരം



കമ്പനി പാര്‍ക്കില്‍ നിന്നും സ്നാപ്പിയതാ ..ഞാന്‍ ഇത് വരെ കണ്ടിട്ടില്ല ഇത് പോലൊരു
കൈത ചെടി ....

18 comments:

  1. വാഹ് മാന്‍..!!

    വല്ലത്തൊരു ഫീല്‍ തരുന്നു..ആ കളര്‍ ടോണ്‍..
    ‘ഫ്ലാഷി’ലിട്ടാണല്ലേ എടുത്തത്..??

    ReplyDelete
  2. കൊള്ളാം...എന്തോ ഒരു പ്രത്യേകത ഉണ്ട് ആ ചിത്രത്തിന് !!

    ReplyDelete
  3. ചരിഞ്ഞ ഗോപുരം കൊള്ളാട്ടോ...

    ReplyDelete
  4. കൊള്ളാല്ലോ .....ഗോപുരം ..ആ ഫ്രെയിമും സൂപ്പര്‍

    ReplyDelete
  5. ഹരീഷ് തൊടുപുഴ,വിഷ്ണു ,ഏകലവ്യന്‍,the man to walk with ,ഭൂതത്താന്‍,പൈങ്ങോടന്‍

    ReplyDelete
  6. എല്ലാവർക്കും നന്ദി..വീണ്ടൂം വരിക ..തോന്ന്യാസം പറയുക ..

    ReplyDelete
  7. എന്തായാലും ഗോപുരം വളരെ മനോഹരം...

    ReplyDelete
  8. ചരിഞ്ഞാലെന്താ...
    കലക്കീല്ലെ...!!

    പുതുവത്സരാശംസകൾ..

    ReplyDelete
  9. കൊള്ളാം സുഹൃത്തേ..കലക്കിയിട്ടുണ്ട്. എന്റെ ബ്ലൊഅഗിലും ജോയിന്‍ ചെയ്യണേ..!!
    www.tomskonumadam.blogspot.com

    ReplyDelete
  10. ചരിഞ്ഞ ഗോപുരം ഇഷ്ടായി.....

    ReplyDelete
  11. athi manoharam ee photo...
    cannoorkaaranaanalle? njanum...

    ReplyDelete
  12. കൈതച്ചെടിയല്ല അത് കറ്റാര്‍വാഴയാണെന്ന് തോന്നുന്നു... നല്ല ചിത്രം... ഇത് പുതിയ ചെടികളുടെ ബുര്‍ജ് ആണു..

    ReplyDelete

Related Posts with Thumbnails

Nadakakkaran

Nadakakkaran
xxx

കൂട്ടത്തിൽ ഇതും സഹിക്കൂ..

ente postukal

നേടൂ?
Template By Mullookkaaran